വീണ്ടുമൊരു വിവാഹവാര്‍ഷികമടുത്തുവരുന്നു.
കഴിഞ്ഞ വാര്‍ഷികത്തിനാശംസകളിറിയിച്ച എല്ലാവര്‍ക്കും നന്ദി. അന്നാശംസിക്കാന്‍ കഴിയാത്തവര്‍ക്ക് ആശംസിക്കാനിതാ ഒരു സുവര്‍ണ്ണാവസരം. മടിച്ചുനില്‍ക്കാതെ കടന്നു വരൂ.
ഈ വാര്‍ഷികം തനിച്ചാഘോഷിക്കണം.
ആരും ഒരു സര്‍പ്രൈസ് സമ്മാനവുമായി കാത്തിരിക്കില്ല. സര്‍പ്രൈസ് സമ്മാനം നേരിട്ട് കൊടുക്കാനും കഴിയില്ല.
പക്ഷെ അതിലും വലിയ സന്തോഷം, നാലുമാസത്തിനുള്ളില്‍ ഒരു സമ്മാനം വരും (സര്‍പ്രൈസല്ലെങ്കിലും, അവനോ/അവളോ ഒരു സര്‍പ്രൈസുതന്നെ). അതിനുള്ള കാത്തിരിപ്പിലാണ്.
Thursday, December 27, 2007
Subscribe to:
Post Comments (Atom)
ഞാനും ബ്ലോഗാന്‍ വരുന്നു.
ഇതെന്താദ്, അച്ഛന്‍റെ ബ്ലോഗാ.....!!!! ന്‍റെ പേര് ആദിത്യകൃഷ്ണന്‍..... അച്ഛനിക്കും ഒരു ബ്ലോഗ് ആക്കിത്തരാന്ന് പറഞ്ഞിറ്റ്ണ്ടല്ലോ!!!!

-
ഇതെന്താദ്, അച്ഛന്‍റെ ബ്ലോഗാ.....!!!! ന്‍റെ പേര് ആദിത്യകൃഷ്ണന്‍..... അച്ഛനിക്കും ഒരു ബ്ലോഗ് ആക്കിത്തരാന്ന് പറഞ്ഞിറ്റ്ണ്ടല്ലോ!!!!
-
ഇതെന്റെ മറ്റൊരു ജന്മം - മൂന്നാം ജന്മം. ആദ്യം മകന്, പിന്നെ ഭര്‍ത്താവ്, ഇപ്പോ അച്ഛന്. സര്‍പ്രൈസല്ലെങ്കിലും, കാത്തിരുന്ന്, കാത്തിരുന്ന്, അച്...
-
ദില്ലിയിലെ മറ്റൊരു പ്രധാന ആകര്‍ഷണമാണ് മുഗള്‍ ഗാര്ഡന്. ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ ദില്ലി സന്ദര്‍ശനത്തിനു വരുന്നവര്‍ ഒരിക്കലും ഒഴിവാക്...
11 comments:
വീണ്ടുമൊരു വിവാഹവാര്‍ഷികമടുത്തുവരുന്നു.
കഴിഞ്ഞ വാര്‍ഷികത്തിനാശംസകളിറിയിച്ച എല്ലാവര്‍ക്കും നന്ദി.
എല്ലാവര്‍ക്കും പുതുവല്‍സരാശംസകള്‍!!!!!!!
നൂറുനൂറാശംസകളും പ്രാര്‍ത്ഥനകളും
തറവാടി,വല്യമ്മായി,പച്ചാന,ആജു
വല്യമ്മായീ, ആശംസകളും പ്രാര്‍ത്ഥനകളും തിരിച്ചും നേരുന്നു. എന്നും ഓര്‍ക്കാറുണ്ട്.
സുഗതരാജിനു വാര്‍ഷികാശംസകള്‍.
ഇത്തവണ ഒറ്റയ്ക്കായത് കാര്യമാക്കണ്ടാ, അടുത്ത തവണ കൂടുതല്‍ ആളുണ്ടല്ലോ!
വിവാഹവാര്‍ഷികാശംസകള്‍ സുഗതരാജ്..
വരാന്‍ പോവുന്ന സര്‍പ്രൈസിനു മുങ്കൂര്‍ ഭാവുകങ്ങളും,ആശംസകളും.
ഒപ്പം
പുതുവത്സരാശംസകള്‍
പലേരിയണ്ണോ...
ആശംസകള്‍...
അപ്പോള്‍ ആളെക്കൂട്ടല്‍ പരിപാടിയില്‍ ആണല്ലേ...
അതിനും കൂടി ആശംസകളും പ്രാര്‍ഥനകളും...
വിവാഹ വാര്‍ഷികാശംസകള്‍
ഒപ്പം പുതുവത്സരാശംസകളും..
രാജേ,
ആശംസകള്‍.!!!
ആശംസകളും സ്നേഹവും !!
ദേവേട്ടാ, അതു തന്നെ ആശ്വാസം.
കുറുമാന്‍ജി: ആശംസകള്‍ക്ക് ഡാങ്ക്സ്
സാന്‍ഡോ, ഇതൊരു തുടക്കം മാത്രം.
അലീക്ക, വേണൂജി, സുകുമാരേട്ടന്‍ എല്ലാവര്‍ക്കും വന്നതിനും ആശംസക്കും നന്ദി.
സുഗതരാജേ, ഇതു കാണാന്‍ ഞാന്‍ വളരെ വൈകിപ്പോയി. എന്തായാലും വിവാഹ വാര്‍ഷികാശംസകള്‍ അറിയിക്കട്ടെ. അതെ ഇനി കുറെ നാള്‍ കഴിഞ്ഞാല്‍ കൂടുതല്‍ ആളുണ്ടല്ലോ അടുത്ത് :)
Post a Comment