Thursday, April 20, 2006

ഇത്‌ ഞാൻ 5 വർഷങ്ങൾക്ക്‌ മുമ്പ്‌.

4 comments:

Kalesh Kumar said...

സുസ്വാഗതം!
ഇപ്പഴെങ്ങനെയാണാവോ!

Visala Manaskan said...

സ്വാഗതം കൂട്ടുകാരാ..

സ്വാര്‍ത്ഥന്‍ said...

യെന്തിറ്റാ ഫോട്ടം!!!
വെലക്കം കൂട്ടാരാ

mydailypassiveincome said...

സുഗതരാജ്,

ഇന്നാദ്യമായാണല്ലോ ബ്ലോഗില്‍ കണ്ടത്. രോഹിണി ഞാന്‍ ഒരു തവണ വന്നിട്ടുണ്ട്.

ഞാന്‍ കൊണാട്ട് പ്ലേസിലാണ്.

ഞാനും ബ്ലോഗാന്‍ വരുന്നു.

ഇതെന്താദ്, അച്ഛന്‍റെ ബ്ലോഗാ.....!!!! ന്‍റെ പേര്‌ ആദിത്യകൃഷ്ണന്‍..... അച്ഛനിക്കും ഒരു ബ്ലോഗ് ആക്കിത്തരാന്ന് പറഞ്ഞിറ്റ്ണ്ടല്ലോ!!!!