Wednesday, May 21, 2008

ഞാനും ബ്ലോഗാന്‍ വരുന്നു.

ഇതെന്താദ്, അച്ഛന്‍റെ ബ്ലോഗാ.....!!!!

ന്‍റെ പേര്‌ ആദിത്യകൃഷ്ണന്‍.....

അച്ഛനിക്കും ഒരു ബ്ലോഗ് ആക്കിത്തരാന്ന് പറഞ്ഞിറ്റ്ണ്ടല്ലോ!!!!



29 comments:

സുഗതരാജ് പലേരി said...

എന്‍റെ മകന്‍. ഒരു ഫോട്ടോ പോസ്റ്റ്.

വല്യമ്മായി said...

ഹായ്
ആദിത്യാ :)

മോനിപ്പോ എവിടാ ഡെല്‍ഹിലോ കണ്ണൂരോ?


അച്ഛനെ ചവിട്ടാനോങ്ങിയ രണ്ടാമത്തെ പടമാ ഞങ്ങള്‍ക്കിഷ്ടമായത് :)

തറവാടി,വല്യമ്മായി,പച്ചാന,ആജു,ഉണ്ണി.

സുല്‍ |Sul said...

Adithyanum achanum ammakkum aasamsakaL...

valammayi paranja pole randamatthe padama uSiran :)

-Sul

മഴത്തുള്ളി said...

ആദിത്യന്‍ നല്ല സന്തോഷത്തിലാണല്ലോ.

1. എന്താണച്ഛാ ഈ ബ്ലോഗ്? കുടിക്കാന്‍‍ കൊള്ളാവോ? എന്നാ ഒരല്പം തന്നേരെ..

2. ആഹ. അതുശരി, ഇതാണോ ബ്ലോഗെന്ന് പറഞ്ഞ സാധനം. ഞാനും ഉടനെ വരാം.. എന്നിട്ട് വേണം കുത്തബ്മിനാറിനേക്കുറിച്ചൊരു ലേഖനമെഴുതാന്‍ .....

വേണു venu said...

ആശംസകള്‍‍ .:)

കുഞ്ഞന്‍ said...

ഹായ്

വാവെ...സ്വാഗതം..:)

എന്റെ മോന്റെ പേരും ആദിത്യാന്നാ..

വാവയ്ക്ക് എല്ലാവിധ ഐശ്വര്യങ്ങളും നേരുന്നു.

asdfasdf asfdasdf said...

ആശംസള്‍.
വലുതാവുമ്പോ മ്മ്ക്ക് വല്യ ഒരു ബ്ലോഗറാവാം ട്ടാ..

samvidanand said...

da CHAKKARA KUTTA NINAKKU BLOG LOKATHINTE VIPLAVAABHIVADHYANGAL

Kaithamullu said...

:-))

! said...

മിടുക്കന്‍...

ബിജോയ്‌ മോഹന്‍ | Bijoy Mohan said...

aashamsakal....
sugatharaaj2 delhiyil ethiyoooo..??
oru party due aaayi...

G.MANU said...

ഉണ്ണിക്കണ്ണുവിടര്‍ന്നതു കണ്ടോ
കന്നിക്കവിളു ചുവന്നതുകണ്ടോ
മുല്ലച്ചുണ്ടു വിരിഞ്ഞതുകണ്ടോ
മല്ലിനു തുനിയും കൈയുകള്‍ കണ്ടൊ
കാല്‍ത്തള കാക്കും കാലിണ കണ്ടോ
കാഞ്ചന ലോലം പൂവിരല്‍ കണ്ടോ
താരാട്ടൊന്നു കൊതിക്കുന്നോമന
താരിതളൊത്തൊരു കാതിണ കണ്ടോ..

കണ്ടൊ കണ്ടോ കണ്ടൊ ഉണ്ണി
ക്കുട്ടനൊരിത്തിരി ചാടണ കണ്ടോ

വെല്‍ക്കം മിസ്റ്റര്‍ സൂര്യന്‍...
കം വിത് സൂര്യപ്രഭ....
ആശംസകള്‍

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

മോനെ,
അച്ഛനെപ്പോലെ നാലു മാസത്തില്‍ ഒരു പോസ്റ്റ്‌ ഇടുന്നബ്ളോഗറാവല്ലേ. (മനുവങ്കിള്‍ ഇപ്പോഴേ കവിത കേള്‍പ്പിച്ച്‌ തയ്യാറാക്കുവാണോ?) ആശംസകള്‍, ഒന്നല്ല, ഒരായിരം!!!

Areekkodan | അരീക്കോടന്‍ said...

സ്വാഗതം....

പ്രിയ ഉണ്ണികൃഷ്ണന്‍ said...

അച്ഛന്റെ ബ്ലോഗ് വായിച്ചുള്ള പ്രതികരണമാണെന്നു തോന്നുന്നു, രണ്ടാമത്തെ ഫോടോ :)

ആദിക്കുട്ടാ വേം വാ

Siju | സിജു said...

ഇങ്ങനെയൊരാള്‍ വന്നതു തന്നെ ഞാനറിഞ്ഞില്ല..
അപ്പൊ ആദിത്യന്‍ എന്നാണല്ലേ പേര്..
ആദിത്യനും ആദിത്യന്റെ അച്ഛനും അമ്മയ്ക്കും “ഞങ്ങളുടെ” ആശംസകള്‍

ഏറനാടന്‍ said...

മുടുക്കന്‍! മുടുമുടുക്കന്‍!! വളര്‍ന്ന് വല്യ ആളാവട്ടെ, ദൈവമേ തുണയ്ക്കട്ടെ.

Unknown said...

മോനെ മിടുക്കനായ് വളരണം.മോന്റെ അച്ചനെ
പോലെ നല്ലൊരു ബ്ലോഗറാകണം

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ഹായ് ഹായ്

krish | കൃഷ് said...

ഒത്തിരി ആശംസകള്‍.

കൊച്ചുത്രേസ്യ said...

ഹായ്‌ വാവേ..

ദേവന്‍ said...

ബൂലോഗത്തേക്ക്‌ സ്വാഗതം ആദീ.
അപ്പോ ബ്ലോഗ്‌ തൊടങ്ങുവല്ലേ?

Kiranz..!! said...

ബൂലോഗത്തെ കിളവന്മാരെ ഒക്കെ ഓടിച്ചേരെ ആദിക്കുട്ടാ,അച്ഛനേയുള്‍പ്പടെ. :)

മുസാഫിര്‍ said...

ബ്ലോഗ്ന്നൊക്കെ പറഞ്ഞ് പേടിപ്പിക്കാന്‍ വന്നാല്‍ (ആദ്യത്തെ പടം)
ചവിട്ടുംന്ന് ഒക്കെ വെറുതെ പറഞ്ഞതാ അച്ഛാ !

കുറുമാന്‍ said...

ആശംസകള്‍ മാഷെ.

സുന്ദരകുട്ടനെ സര്‍വ്വേശ്വരന്‍ അനുഗ്രഹിക്കട്ടെ.

ഇനി അങ്ങോ‍ട്ട് ഡയറികുറിപ്പെഴുതാന്‍ തുടങ്ങിക്കോ വാവേടച്ചാ........

ശ്രീ said...

ആദിത്യന്‍ കലക്കി മാഷേ.

അല്ലാ, ഇടതു കാലു വച്ചാണോ ബ്ലോഗിലേയ്ക്ക് കയറാന്‍ പോകുന്നത്? ;)

Anonymous said...

Aadikk oru chakkarayumma.....!!!!

ലിഡിയ said...

ബൂലോഗത്തിന്റെ നാട്ട് വഴിയിലൂടെ രാവിലെ മുതല്‍ എന്റെ മച്ചിങ്ങ വണ്ടിയും ഉരുട്ടി നടക്കാന്‍ തുടങ്ങിയതാണ് ഞാന്‍.

ഒത്തിരി ഒത്തിരി നല്ല കാഴ്ചകള്‍ കണ്ടു. നല്ല മിടുമിടുക്കന്‍ ഫോട്ടോസ്, ഇവിടെത്തി കഴിയുമ്പോള്‍ കാണണം.

പാര്‍ട്ടിക്ക് കുറ്റി മുറിക്കാന്‍ തുടങ്ങിക്കോളൂ :)

Bijoy said...

Dear Sir/Madam

We are a group of youngsters from cochin who are currently doing a website on kerala. which we plan to make the most informative resource available. our website is http://enchantingkerala.org .

you could find more about us and our project here: http://enchantingkerala.org/about-us.php

we came across your website:http://paleri.blogspot.com/

We found your website interesting and noted that the content in your webpage and ours could complement each other. So we kindly request you to have a look at our website and provide a link to it if you think its worth linking to. Ofcourse we'll reciprocate by adding a link to your webpage from ours.

as you can see ours is a collaborative venture wherein many people from different walks of life participate. we also welcome you to be a part of our site, you could help the project by writing articles, providing photos and videos, subscribing to our content and also by recommending it to your friends and relatives.

pls free to contact me for any further clarification needed or even if its just to say hi.


warm regards


For Enchanting Kerala

Bibbi Cletus


Format to be used for linking to Enchanting Kerala.org

Kerala's Finest Portal : Kerala Information

ഞാനും ബ്ലോഗാന്‍ വരുന്നു.

ഇതെന്താദ്, അച്ഛന്‍റെ ബ്ലോഗാ.....!!!! ന്‍റെ പേര്‌ ആദിത്യകൃഷ്ണന്‍..... അച്ഛനിക്കും ഒരു ബ്ലോഗ് ആക്കിത്തരാന്ന് പറഞ്ഞിറ്റ്ണ്ടല്ലോ!!!!