വീണ്ടുമൊരു വിവാഹവാര്‍ഷികമടുത്തുവരുന്നു.
കഴിഞ്ഞ വാര്‍ഷികത്തിനാശംസകളിറിയിച്ച എല്ലാവര്ക്കും നന്ദി. അന്നാശംസിക്കാന്‍ കഴിയാത്തവര്‍ക്ക് ആശംസിക്കാനിതാ ഒരു സുവര്‍ണ്ണാവസരം. മടിച്ചുനില്ക്കാതെ കടന്നു വരൂ.
ഈ വാര്‍ഷികം തനിച്ചാഘോഷിക്കണം.
ആരും ഒരു സര്‍പ്രൈസ് സമ്മാനവുമായി കാത്തിരിക്കില്ല. സര്‍പ്രൈസ് സമ്മാനം നേരിട്ട് കൊടുക്കാനും കഴിയില്ല.
പക്ഷെ അതിലും വലിയ സന്തോഷം, നാലുമാസത്തിനുള്ളില്‍ ഒരു സമ്മാനം വരും (സര്‍പ്രൈസല്ലെങ്കിലും, അവനോ/അവളോ ഒരു സര്‍പ്രൈസുതന്നെ). അതിനുള്ള കാത്തിരിപ്പിലാണ്.
Thursday, December 27, 2007
Subscribe to:
Posts (Atom)
ഞാനും ബ്ലോഗാന്‍ വരുന്നു.
ഇതെന്താദ്, അച്ഛന്റെ ബ്ലോഗാ.....!!!! ന്റെ പേര് ആദിത്യകൃഷ്ണന്‍..... അച്ഛനിക്കും ഒരു ബ്ലോഗ് ആക്കിത്തരാന്ന് പറഞ്ഞിറ്റ്ണ്ടല്ലോ!!!!

-
ഇതെന്താദ്, അച്ഛന്റെ ബ്ലോഗാ.....!!!! ന്റെ പേര് ആദിത്യകൃഷ്ണന്‍..... അച്ഛനിക്കും ഒരു ബ്ലോഗ് ആക്കിത്തരാന്ന് പറഞ്ഞിറ്റ്ണ്ടല്ലോ!!!!
-
2005 ജൂണ്‍ മാസം. ദില്ലിയില്‍ ചൂട് അതിന്റെ മൂര്‍ദ്ധന്യാവസ്ഥയിലേക്ക് കടക്കുന്നു. എന്റെ മനസ്സിലും!! കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ 5 പ്രാവശ്യവ...
-
പുതിയ തലമുറയിലെ കുഞ്ഞുങ്ങളുടെ ശൈശവവും, ബാല്യവും കൌമാരവും പൂർണ്ണമായും തടവിലാണ്. പരസ്യവാചകങ്ങളിലൂടെ പരിചയപ്പെടുന്ന പാനീയങ്ങളുടെ സ്വദ് നുണഞ്ഞ...