tag:blogger.com,1999:blog-26481866.post5506486132292625346..comments2023-05-19T21:41:07.490+05:30Comments on കൂട്ടുകാരന്®: ദില്ലി വിശേഷങ്ങള്‍ - ട്രാവന്‍കൂര്‍ ഹൗസ് (ചരിത്രം),സുഗതരാജ് പലേരിhttp://www.blogger.com/profile/03977975605703363753noreply@blogger.comBlogger16125tag:blogger.com,1999:blog-26481866.post-56846231525408343062020-06-15T14:13:02.907+05:302020-06-15T14:13:02.907+05:30നന്നായിട്ടുണ്ട്. ഇനിയും പ്രതീക്ഷിക്കുന്നു.നന്നായിട്ടുണ്ട്. ഇനിയും പ്രതീക്ഷിക്കുന്നു.Anonymousnoreply@blogger.comtag:blogger.com,1999:blog-26481866.post-57277172176846802422008-02-07T18:19:00.000+05:302008-02-07T18:19:00.000+05:30Wonderful iformation. My great wonder is that when...Wonderful iformation. My great wonder is that when did you start exploring history.YATHI ANGELShttps://www.blogger.com/profile/13384754035338061286noreply@blogger.comtag:blogger.com,1999:blog-26481866.post-50374040920331904102008-02-06T16:44:00.000+05:302008-02-06T16:44:00.000+05:30testtestAnonymousnoreply@blogger.comtag:blogger.com,1999:blog-26481866.post-38535437734637396972008-02-02T16:02:00.000+05:302008-02-02T16:02:00.000+05:30സുഗതരാജ്, രണ്ടു ലേഖനങ്ങളും ഒന്നിച്ചാണുവായിച്ചത്. വ...സുഗതരാജ്, രണ്ടു ലേഖനങ്ങളും ഒന്നിച്ചാണുവായിച്ചത്. വളരെ വളരെ നന്നായിട്ടുണ്ട് എന്ന് സന്തോഷത്തോടെ പറയട്ടെ. അഭിനന്ദനങ്ങള്‍!അപ്പു ആദ്യാക്ഷരിhttps://www.blogger.com/profile/16662942493042064439noreply@blogger.comtag:blogger.com,1999:blog-26481866.post-18205127168085789002008-01-30T15:56:00.000+05:302008-01-30T15:56:00.000+05:30സുഗതരാജ്,വളരെ നന്നായി വിശദീകരിച്ചിരിക്കുന്നു ട്രാവ...സുഗതരാജ്,

വളരെ നന്നായി വിശദീകരിച്ചിരിക്കുന്നു ട്രാവന്‍കൂര്‍ ഹൌസ് വിശേഷങ്ങള്‍. മുന്‍പൊരിക്കല്‍ പറഞ്ഞതുപോലെ വിശദമായ ഇത്തരം ലേഖനങ്ങള്‍ തയ്യാറാക്കാനായി കേരളാഹൌസിലും മറ്റും പലപ്പോഴും പോയി പലരേയും കണ്ട് ആവശ്യമായ കാര്യങ്ങള്‍ മനസ്സിലാക്കിയതും അത് വളരെ ഹൃദ്യമായ ഭാഷയില്‍ പ്രസിദ്ധീകരിച്ചതും എന്തുകൊണ്ടും അഭിനന്ദനം അര്‍ഹിക്കുന്നു.

ശരിയാണ്. മനോഹരമായ ഈ കെട്ടിടം നല്ല രീതിയില്‍ ഉപയോഗിക്കാന്‍ സാധിക്കുമായിരുന്നു. കേരളാഹൌസിന്റെ കാര്യം പോലെ തന്നെ ഇതും.മഴത്തുള്ളിhttps://www.blogger.com/profile/15594173132660379722noreply@blogger.comtag:blogger.com,1999:blog-26481866.post-86868129143551606962008-01-30T08:52:00.000+05:302008-01-30T08:52:00.000+05:30ഈ വിശദമായ ലേഖനവും നന്നായി, മാഷേ...:)ചിത്രങ്ങള്‍ ക...ഈ വിശദമായ ലേഖനവും നന്നായി, മാഷേ...

ചിത്രങ്ങള്‍ കൂടി കൊടുക്കാനായാല്‍ കൂടുതല്‍ നന്നായിരിയ്ക്കും.ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-26481866.post-64498451098734240902008-01-29T18:41:00.000+05:302008-01-29T18:41:00.000+05:30വിവരണത്തിനു നന്ദി..:)വിവരണത്തിനു നന്ദി..:)പ്രയാസിhttps://www.blogger.com/profile/03908507000811481171noreply@blogger.comtag:blogger.com,1999:blog-26481866.post-62126812215917738042008-01-28T09:29:00.000+05:302008-01-28T09:29:00.000+05:30നന്നായി റിസര്‍ച്ച് ചെയ്യ്ത് എഴുതിയതിനാല്‍ ലേഘനം വള...നന്നായി റിസര്‍ച്ച് ചെയ്യ്ത് എഴുതിയതിനാല്‍ ലേഘനം വളരെ നന്നായിരിക്കുന്നു. തിരക്കിനിടയിലും ഇതുപോലെ അറിവുപകരുന്ന കാര്യങ്ങള്‍ക്ക് സമയം കണ്ടെത്തിയതില്‍ സന്തോഷംബിജോയ് മോഹന്‍ | Bijoy Mohanhttps://www.blogger.com/profile/03708498413442378508noreply@blogger.comtag:blogger.com,1999:blog-26481866.post-48650715072863011022008-01-27T20:55:00.000+05:302008-01-27T20:55:00.000+05:30നല്ലവിവരണം ഫോട്ടോകൂടി ഉണ്ടായിരുന്നെങ്കില്‍...........നല്ലവിവരണം ഫോട്ടോകൂടി ഉണ്ടായിരുന്നെങ്കില്‍.........:)തറവാടിhttps://www.blogger.com/profile/06518884822023540399noreply@blogger.comtag:blogger.com,1999:blog-26481866.post-88693408845041472922008-01-27T16:42:00.000+05:302008-01-27T16:42:00.000+05:30ട്രാവന്‍കൂര്‍ ഹൌസ് ചരിത്രം വിജ്ഞാനപ്രദം തന്നെ.ഈ സ...ട്രാവന്‍കൂര്‍ ഹൌസ് ചരിത്രം വിജ്ഞാനപ്രദം തന്നെ.

ഈ സ്ഥലം വേറെ ഏതെങ്കിലും സംസ്ഥാനസര്‍ക്കാരിനു കിട്ടിയെങ്കീല് അവര്‍ ഇത് വളരെ മനോഹരമായി ഉപയോഗപ്പെടുത്തുമായിരുന്നു.krish | കൃഷ്https://www.blogger.com/profile/12569676919043260180noreply@blogger.comtag:blogger.com,1999:blog-26481866.post-24368246158709262192008-01-27T15:57:00.000+05:302008-01-27T15:57:00.000+05:30ഒന്നാന്തരം ലേഖനം. ട്രാവങ്കൂര്‍ ഹൌസിന്റെ ചരിത്രത്തോ...ഒന്നാന്തരം ലേഖനം. ട്രാവങ്കൂര്‍ ഹൌസിന്റെ ചരിത്രത്തോടൊപ്പം ഒന്നുരണ്ടു പടങ്ങളും ഇട്ടിരുന്നെങ്കില്‍ നന്നായിരുന്നുവെന്ന ഭൂരിപക്ഷാഭിപ്രായത്തെ ഞാനും പിന്താങ്ങുന്നു.asdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.comtag:blogger.com,1999:blog-26481866.post-4121536090630997392008-01-26T14:51:00.000+05:302008-01-26T14:51:00.000+05:30നല്ല ലേഖനം, അറിയാതിരുന്ന പലതും അറിയച്ചതിനു നന്ദി. ...നല്ല ലേഖനം, അറിയാതിരുന്ന പലതും അറിയച്ചതിനു നന്ദി. 2 ലേഖനങ്ങളും വായിച്ചു. കേരളാ ഹൌസില്‍ 1990കളില്‍ കഞ്ഞി കുടിക്കാന്‍ പോകാറുണ്ടായിരുന്നു :) സുരേഷ് ഗോപിയുടെ കാശ്മീരം എന്ന സിനിമയുടെ കുറെ ഭാഗങ്ങള്‍ ട്രാവന്കൂറ് ഹൌസില്‍ വച്ചാണ് ഷൂട്ട് ചെയ്തിരിക്കുന്നത്.കണ്ണൂരാന്‍ - KANNURANhttps://www.blogger.com/profile/16205722911617565144noreply@blogger.comtag:blogger.com,1999:blog-26481866.post-27621133551214844152008-01-26T00:17:00.000+05:302008-01-26T00:17:00.000+05:30സുഗതരാജ്,ഒന്നാംതരം ലേഖനം. സമയവും മനസ്സും ശരിക്കും ...സുഗതരാജ്,
ഒന്നാംതരം ലേഖനം. സമയവും മനസ്സും ശരിക്കും ഉപയോഗിച്ചിരിക്കുന്നു. പുതിയ അറിവുകള്‍ക്ക് നന്ദി. സൂരജ് പറഞ്ഞതു പോലെ ഒന്നു രണ്ട് ചിത്രങ്ങളും ആകാമായിരുന്നു.:)വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-26481866.post-36941811590145321212008-01-25T23:53:00.000+05:302008-01-25T23:53:00.000+05:30രണ്ട് ലേഖനങ്ങളും തുടര്‍ച്ചയായി വായിച്ചു. മികച്ച റി...രണ്ട് ലേഖനങ്ങളും തുടര്‍ച്ചയായി വായിച്ചു. മികച്ച റിസേര്‍ച്ച്. സ്വച്ഛമായ ഭാഷ.
ഇതിന്റെ ഒന്നുരണ്ടു ഫോട്ടോകള്‍ ലേഖനത്തിനിടയ്ക്കു ചേര്ത്തിരുന്നെങ്കില് എന്നും തോന്നി.
:)Surajhttps://www.blogger.com/profile/01104983785106818087noreply@blogger.comtag:blogger.com,1999:blog-26481866.post-42864609450026333502008-01-25T23:41:00.000+05:302008-01-25T23:41:00.000+05:30ഈ സ്ഥലം ദാദ്രാ , നാഗര്‍ ഹവേലിക്കു കൊടുത്തിരുന്നെങ്...ഈ സ്ഥലം ദാദ്രാ , നാഗര്‍ ഹവേലിക്കു കൊടുത്തിരുന്നെങ്കില്‍ അവര്‍ അതു പൊന്നു പോലെ നോക്കി നടത്തുമായിരുന്നു.ഹരിത്https://www.blogger.com/profile/00803814289577176424noreply@blogger.comtag:blogger.com,1999:blog-26481866.post-16570584061609453312008-01-25T23:25:00.000+05:302008-01-25T23:25:00.000+05:30നഗരമധ്യത്തില്‍, കണ്ണായ സ്ഥലത്ത്, ഏഴര ഏക്കറോളം ഭൂമ...നഗരമധ്യത്തില്‍, കണ്ണായ സ്ഥലത്ത്, ഏഴര ഏക്കറോളം ഭൂമിയും അതില്‍ 20,000 ചതു.അടിയില്‍ നിര്‍മ്മിച്ച മനോഹരമായ ഒരു ഇരുനില മാളികയും. ഇതാണ് കേരളാ സര്‍ക്കാറിന്റെ അധീനതയിലുള്ള ദില്ലിയിലെ മറ്റൊരു പ്രധാന 'വസ്തു' "ട്രാവന്‍കൂര്‍ ഹൗസ് ".

ആരു കണ്ടാലും ഒന്നു നോക്കി, അത്ഭുതം കൂറി, നിന്നു പോകും. അത്ര മനോഹരം. മഹാനഗരത്തില്‍ ഇത്രയും സ്ഥലവും സൗകര്യവുമുണ്ടായിട്ടും അത് വേണ്ടവണ്ണം ഉപയോഗിക്കാതിരിക്കാന്‍ നമ്മുടെ സര്‍ക്കാറിനല്ലാതെ മറ്റാര്‍ക്കാണ് സാധിക്കുക.സുഗതരാജ് പലേരിhttps://www.blogger.com/profile/03977975605703363753noreply@blogger.com